Saturday, January 30, 2010

യാത്രയാവട്ടെ.... (ഒരു കവിത....)


ആരുമല്ലാതീപെരുവഴിയോരത്താ 
രെയൊ തെടിയെത്തിയതല്ലെ നാം 
ചാരെ നീ നിന്നിരുന്നെന്കിലും നിന് 
കൊലിസിന്റെയൊച്ച ഞാന് കേട്ടതില്ല..


Read more...

Saturday, January 16, 2010

ഒരു അവധികാലം

നാട്ടിലെത്തി പത്തുപന്ത്രണ്ടു ദിവസം അടിച്ചു പൊളിചു.

അങ്ങിനെ പറയുന്നതുകൊണ്ടു ദൊഷം ഒന്നുമില്ലെങ്കിലും അതില്‍ ലെവലേശം സത്യമില്ല. അഞ്ചെട്ടു ദിവസം പനിപിടിച്ചു കിടന്നു, പിന്നെ കൂടെ ഉണ്ടായിരുന്ന ഒരുത്തന്‍ ഗള്‍ഫില്‍നിന്നും വന്നതിന്റെ ആഘൊഷം..



പൊത്തനും ഞാനും പിന്നെ ഷെയ്ക്കും, ഞങ്ങള്‍ ഓര്‍മ്മവെച്ചകാലം മുതല്‍കെ 'ഫ്രണ്ട്സ്' ആണ്‌. എന്നാണ്‌ ഈ "ഓര്‍മ്മ" വെച്ചതെന്നൊന്നും ചൊതിക്കരുതു. ഞാന്‍ പത്താം ക്ലാസില്‍ രക്ഷപെടാന്‍ നെട്ടൊട്ടം ഓടുന്ന കാലം, ഇവന്മാര്‍ ഒരു കൂസലും ഇല്ലാതെ നടക്കുന്നു... എന്തൊരു ചങ്കൂറ്റം....

Read more...

Thursday, January 14, 2010

Paintil കാട്ടികൂട്ടിയ നേരമ്പോക്കുകള്‍

MS Paint എന്ന ഉരുപടിയില്‍ ഞാന്‍ തീര്‍ത്ത താജ്മഹലുകള്‍ ആണു ഇതെല്ലാം...

Read more...

Wednesday, January 13, 2010

നമസ്കാരം

ഒരു സോഫ്റ്റ്‌ വയറന്‍റെ തോനിയവാസം ഇവിടെ തുടങ്ങുന്നു.......
And here is the rest of it.

Read more...

പിന്നാലെ ഉള്ളവര്‍

ആരാണീ കൂതറ??

My photo
പാലക്കാട്‌, കേരള, India
ഞാന്‍ കഷ്ടകാലം കൊണ്ടു സോഫ്റ്റ്‌വയറന്‍ ആവേണ്ടി വന്ന ഒരു പാവം തോന്യവാസി ആണു.

എത്തിനോകുന്നവര്‍

  ©Template by Dicas Blogger.