Saturday, January 30, 2010

യാത്രയാവട്ടെ.... (ഒരു കവിത....)


ആരുമല്ലാതീപെരുവഴിയോരത്താ 
രെയൊ തെടിയെത്തിയതല്ലെ നാം 
ചാരെ നീ നിന്നിരുന്നെന്കിലും നിന് 
കൊലിസിന്റെയൊച്ച ഞാന് കേട്ടതില്ല..


തേടിയെത്തിയ ലാവണ്യമെ, ഞാന് 
നിന്നെയറിയാനിത്ര വയ് കിയതെന്തെ..? 
പിരിയില്ലയെന്നു നീ കള്ളം പറഞ്ഞ-
കലേക്കു ഓടി മറഞതെന്തെ...?

ഓറ്മ്മയിലായിരം പൂവിതറി 
അതിലെന്നെ തനിച്ചാക്കി പൊയതെന്കിലും 
എന് ഓറ്മ്മതന് ആരാമ രാജ്യത്തിലെങ്ങും 
നീ തന്നെയല്ലെ വസന്തം 

പ്രണയിചിടുന്നു ഞാനീ വിരഹം 
നുണഞ്ഞിടട്ടെ ഈ വേദന 
പ്രതീക്ഷതന് ഒളിയിനിയും  
മങ്ങി മറഞ്ഞില്ലല്ലൊ...




അധികപ്രസംഗം : അക്ഷരതെടുകള്‍ക്കു ശോഭന ടീച്ചര്‍ എത്രതല്ലുതന്നിട്ടുണ്ട്...



ഇന്നും അവയെന്റെ കൂടെയുണ്ട്...


ശോഭനടീച്ചര്‍ യാത്രയായെങ്കിലും...

1 comments:

Typist | എഴുത്തുകാരി January 31, 2010 at 10:47 PM  

ഒരിക്കല്‍ യാത്രയാവാതെ കഴിയില്ലല്ലോ!

പിന്നാലെ ഉള്ളവര്‍

ആരാണീ കൂതറ??

My photo
പാലക്കാട്‌, കേരള, India
ഞാന്‍ കഷ്ടകാലം കൊണ്ടു സോഫ്റ്റ്‌വയറന്‍ ആവേണ്ടി വന്ന ഒരു പാവം തോന്യവാസി ആണു.

എത്തിനോകുന്നവര്‍

  ©Template by Dicas Blogger.