Monday, June 28, 2010

മൂന്ന് മോവീല്‍ സ്പാംസ്

ഒന്ന്
ഓരോ ചുവടിലും അയാളുടെ കാലുകള്‍ വിറക്കുന്നുണ്ടായിരുന്നു.
കണ്ണുകള്‍ ചുവന്നിരുന്നു, ഒരിറ്റു കണ്ണുന്നീര്‍ അടരാന്‍ മടിച്ചു
നില്‍ക്കുന്നു. എങ്കിലും ഓരോ ചുവടിലും അയാള്‍ നടത്തത്തിന്റെ
വേഗത കൂട്ടികൊണ്ടിരുന്നു. ദൂരെ വീടുകാണാം.

Read more...

Sunday, June 27, 2010

ഓര്‍മകളെ യാത്രയാവട്ടെ?



നിറമാര്ന്ന ജീവിത പീലികൊണ്ടെന്നെ നീ- 
തഴുകിയുണര്ത്തി അകന്നുപോയൊ? 
എന്റെ സ്വപ്നങ്ങളില്നിറയുവാനല്ലാതെ,
 എന്തെ നീ എന് ചാരെ വന്നതില്ലാ...

Read more...

Friday, June 25, 2010

MS Paint ഇല്‍ വരച്ചതാ ..... എങ്ങിനെ ഉണ്ട് ???

ഒരു റീ പോസ്റ്റ്‌ .....


പോസ്റ്റിലേക്ക് ഇവിടെ ക്ലിക്കൂ


Read more...

Thursday, June 24, 2010

ചക്ഷുശ്രവണ ഗളസ്തമാം ദര്‍ദുരം ....



ഞാനും മനുവും മാത്രമാണു റൂമില്ഉള്ളതു. ബാക്കിയുള്ള സഹമുറിയന്മാരില്രണ്ടെണ്ണം നാടുകാണാന്പോയിരിക്കുകയാണു. ഞങ്ങളിവിടെ സാമ്പാറെതാ രസമേതാ എന്നു തിരിച്ചറിയനാവത്ത ഹൈദ്രാബാദി കറികളും മദ്ദാമയുടെ നിറമുള്ള അന്നവുമായി "വട്ടമെട്ടെകാലും മുപ്പത്തെട്ടെകാലും" തിരിയുമ്പോള്ലവന്മാര്അവിടെ പുളിശേരിയും കാളനും ഓലനും ഒക്കെ ആയി തകര്ക്കുകയാവും.

Read more...

Tuesday, June 22, 2010

സരളെ ഐ ലവ് യൂ....

സരളെ, എന്റെ കരളെ..
തരളിതമായ് മൊഴിയൂ...
തളിരിടാത്തതെന്തീ അരളിയി-
നിയും നമ്മുടെ പ്രണയ വല്ലരിപോലെ

Read more...

Sunday, June 20, 2010

ഒരു പാതിരാ കൊലപാതകത്തിന്റെ കഥ..


നട്ടപാതിരക്ക്, മരിക്കാന്പോലും തയ്യാറായി ആക്രമിക്കാന്വന്ന ഒരു കൊടുംഭീകരനെ നാലു ചെറൂപ്പക്കാര്മനസാനിധ്യവും ധൈര്യവും കയ്വിടാതെ എതിര്ത്തു കീഴടക്കിയ വീരസാഹാസ കഥ,,,,
ഇതിലെ കഥയും കഥാപാത്രങ്ങളും Original ആണ്. സാങ്കല്പികമായി തോനുന്നെങ്കില്അതു തികച്ചും എന്റെ കഴിവുകേടാണു.

Read more...

Saturday, June 19, 2010

നീലമൂക്കുത്തി

അമ്മയുടെ ചിതയടങ്ങും മുന്‍പെ തിരിച്ചു മടങ്ങെണ്ടിവന്നു. ബിസിനസ് അല്ലെ... ഒരുപാടു ദിവസം ലീവ് എടുക്കാന്‍ ആവില്ല. തറവാടിന്റെ പടിയിറങ്ങുമ്പോള്‍ മനസ്സിന്റെ ഉള്ളിലെവിടെയൊ ഒരു നഷ്ടബോധം. നീലക്കല്‍ മൂക്കുത്തി സമ്മാനിക്കാന്‍ ജോലിതേടിപോയ കുട്ടിശങ്കരന്നെ ഞാനെവിടെയൊ മറന്നുപോയി... ഇന്നു ബാക്കിയുള്ളതീ ശങ്കര്‍ ജീ മത്രം.....


Read more...

Thursday, June 17, 2010

ഓര്‍മ്മകള്‍കെന്തു സുഗന്ധം... എന്നാത്മാവിന്‍ നഷ്ട സുഗന്ധം..



ഈ നെടുനീളന്‍ ODC യില്‍ ഞാന്‍ മാത്രമെ ഇപ്പോഴുള്ളു. ഓര്‍മകളോടല്പമെങ്കിലും സ്നേഹം തോനുന്നതിപ്പോഴാണു. പാതിരയായി. എന്റെ പണി ഇനിയും തീര്‍ന്നില്ല. യാന്ത്രികമായി Excellഇല്‍ copy paste ചെയ്തുകൊണ്ടിരുന്നു. ഞാനെന്നൊ മറന്നു പോയെന്നു സ്വയം വിശ്വസ്സിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു പഴയ പ്രണയകഥയുടെ ഓളങ്ങളില്‍ തെന്നിനീങ്ങുനെന്റെ മനസ്സ്. വെറും 45 ദിവസം മാത്രം നീണ്ടുനിന്ന ഇന്‍ഫി ട്രെയിനിങ്... ഒരുജന്മം മുഴുവന്‍ ഓര്‍ത്തിരാക്കാന്‍ ഒരുപാടോര്‍മ്മകള്‍.. 

Read more...

Tuesday, June 15, 2010

മുത്തച്ഛന്‍(എ)ന്റെ കണ്ണു തുറന്നു,,,

ക്യുബിക്കിള്‍ എന്ന മഹാലോകത്തു നിന്നും യാത്രയാവുന്നു. മാനേജര്‍ എന്ന അല്‍ഭുത ജീവിയുടെ കയ്യും കാലും പിടിച്ചു ലീവു വാങ്ങി, ഇനി നാട്ടിലേക്കു....


ചെറിയ മഴ പാറ്റുന്നുണ്ടായിരുന്നു. ലാപ്-ടോപ്പ് ബാഗും തലയില്‍ പിടിച്ചു, ഒരു കയ്യില്‍ ഊരിപിടിച്ച ഷൂ മായി ഞാന്‍ പാടവരമ്പിലൂടെ നടന്നു. മഴയുടെ ശക്തി കൂടി വരുന്നുണ്ടു. നടത്തത്തിന്റെ വേകത പരമാവധി ആക്കി.

Read more...

പിന്നാലെ ഉള്ളവര്‍

ആരാണീ കൂതറ??

My photo
പാലക്കാട്‌, കേരള, India
ഞാന്‍ കഷ്ടകാലം കൊണ്ടു സോഫ്റ്റ്‌വയറന്‍ ആവേണ്ടി വന്ന ഒരു പാവം തോന്യവാസി ആണു.

എത്തിനോകുന്നവര്‍

  ©Template by Dicas Blogger.