Sunday, June 27, 2010

ഓര്‍മകളെ യാത്രയാവട്ടെ?



നിറമാര്ന്ന ജീവിത പീലികൊണ്ടെന്നെ നീ- 
തഴുകിയുണര്ത്തി അകന്നുപോയൊ? 
എന്റെ സ്വപ്നങ്ങളില്നിറയുവാനല്ലാതെ,
 എന്തെ നീ എന് ചാരെ വന്നതില്ലാ...





ആയിരം ജന്മങ്ങളീയോറ്മയില്
കാത്തിരിക്കാം നിനക്കായ് മാത്രം
നിനക്കുമാത്രമായ് ഒരു വാക്കുമൂളുവാന്‍ 
ഒരു സന്ധ്യ നീക്കാന് നീ ചൊന്നതില്ല..

കേള്ക്കുവാന് എത്ര ഞാന് കൊതിച്ചതെ- 
ന്കിലുമൊരു പിന് വിളിപൊലും കേട്ടതില്ല.. 
സന്ധ്യയില്ജീവിതയാത്രയില്
പാഥേയമായ് ഓറ്മകള് മാത്രം

വിറയാറ്ന്ന ചുവടുകള്, മങ്ങിയ കഴ്ചകള്
ആവതില്ലിനിയൊട്ടുമീയാത്ര... 
തലചായ്ചിടട്ടെ, വെറും മണ്ണില്, 
എന്റ്ടെതുമാത്രമാമീ ആറടിയില്..

3 comments:

ശ്രീ June 27, 2010 at 9:47 PM  

'നിനക്കുമാത്രമായ് ഒരു വക്കുമൂളുവാന് '?

വാക്കു മൂളുവാന്‍ എന്നല്ലേ ഉദ്ദേശ്ശിച്ചത്?

Naushu June 28, 2010 at 2:36 AM  

എനിക്കിഷ്ട്ടായി...

പിന്നാലെ ഉള്ളവര്‍

ആരാണീ കൂതറ??

My photo
പാലക്കാട്‌, കേരള, India
ഞാന്‍ കഷ്ടകാലം കൊണ്ടു സോഫ്റ്റ്‌വയറന്‍ ആവേണ്ടി വന്ന ഒരു പാവം തോന്യവാസി ആണു.

എത്തിനോകുന്നവര്‍

  ©Template by Dicas Blogger.